നായനാർ അക്കാദമി: കണ്ണൂരിൽ സ്വരൂപിച്ചത് 3.60 കോടി
കണ്ണൂർ: ഇ.കെ. നായനാർ അക്കാദമിക്കുവേണ്ടി കണ്ണൂർ ജില്ലയിൽനിന്നും ശേഖരിച്ചത് 3,60,69,055 രൂപ. തളിപ്പറമ്പ് ഏരിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. 31,27,082 രൂപ. ഓഗസ്റ്റ് 19 ന് കൃഷ്ണപിള്ള ദിനത്തിൽ ഹുണ്ടിക പിരിവിലൂടെയാണ് തുക സമാഹരിച്ചത്.