ചണ്ഡാലഭിക്ഷുകി ശതവാർഷിക സംഗമം

പയ്യന്നൂർ : തുമ്പക്കൊവ്വൽ എ.കെ.പി സ്മാരക ഗ്രന്ഥാലയവും
കവിമണ്ഡലം കേന്ദ്രസമിതിയും
ചേർന്ന് ചണ്ഡാലഭിക്ഷുകി ശതവാ
ർഷിക സംഗമം നടത്തി.
ഗ്രന്ഥാലയം ഹാളിൽ പ്രസി. ഇ രാമ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കവിമ ണ്ഡലം ചെയർമാൻ രാമകൃഷ്ണൻ കണ്ണോം ഉൽഘാടനം ചെയ്തു. ഡോ.ഇ. ശ്രീധരൻ ആമുഖഭാഷണം നടത്തി. കെ.ജയപ്രകാശ് മാസ്റ്റർ വിഷയം അവതരിപ്പിച്ചു.
പാണപ്പുഴ പത്മനാഭൻ പണിക്കർ, ബാലകൃഷ്ണൻ കാറമേൽ , കൊയോങ്കര ഭാസ്കരൻപണിക്ക
ർ, വെദിരമന വിഷ്ണു നമ്പൂതിരി, വി.പി.സുരേന്ദ്രൻ ,മല്ലപ്പള്ളി രാഘ വൻ നമ്പ്യാർ, രമേശൻ പെരിന്തട്ട, പിലാക്കൽ അശോകൻ ,ഹരി
ദാസ് കുറ്റ്യേരി, കെ.എം.ബാലകൃ
ഷ്ണൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കളായ ഡോ: ഇ.ശ്രീധരൻ, രമേശൻ പെരിന്തട്ട എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: