സ്കൂട്ടറിൽനിന്ന് വീണ് മരിച്ചു

ചിറ്റാരിപ്പറമ്പ് : സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ( എ.ഐ.ടി.യു. സി . ) സംസ്ഥാന കമ്മിറ്റി അംഗം മാനന്തേരി വില്ലേജ് ഓഫീസിന് സമീപം റിതിൻ നിവാസിൽ കെ . റീത്ത ( 45 ) സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചു . കണ്ണൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ പാതിങ് അസിസ്റ്റൻറാണ് . വെള്ളിയാഴ്ച ഉച്ചയ്ക്ക് ക ണ്ണൂർ താണയിലായിരുന്നു അപകടം . ഭർത്താവ് അശോകൻ ( റി 5. ബി.എസ്.എൻ.എൽ. ) മക്കൾ : റിതിൻ ( ഗൾഫ് ) , റീന . പരേതനായ അജേഷ് . മരുമകൾ : ശ്വേത . സഹോദരങ്ങൾ : സുനിൽ കുമാർ ( ബി.എസ്.എൻ.എൽ. ) ,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: