കണ്ണൂരിൽ ഇന്ന് (25/6/2020) ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടവേലിക്കൽ , അയ്യല്ലൂർ , ശിവപുരം , പാങ്കുളം , കോളാരി ഭാഗങ്ങളിൽ ഇന്ന് രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും .

 ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂറുമ്പക്കാവ് , വാരം കനാൽ , ചുടല , പുലപ്പിൽ കടവ് , കടാങ്കോട് , തക്കാളിപീടിക , വാരം കടവ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ കിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും .

 പെരളശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ശിശുമന്ദിരം , പി.സി മുക്ക് , ഐവർകുളം , വടക്കുമ്പാട് , ചാപ്പ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും കീഴറ എളവന , ആർ.ടി.സി റോഡ് , മൂന്നാംപാലം ഭാഗങ്ങളിൽ ഒരു മണി മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും . ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വയക്കര , മുള്ളൂർ , മൈക്കിൾഗിരി , ബാലൻകരി ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: