കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ എപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റായി കെ പി അശോകൻ തെരഞ്ഞെടുക്കപ്പെട്ടു
പാപ്പിനിശ്ശേരി: കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ എപ്ലോയീസ് സഹകരണ
സംഘം പ്രസിഡന്റായി കെ പി അശോകൻ തെരഞ്ഞെടുക്കപ്പെട്ടു.
പാപ്പിനിശ്ശേരി സ്വദേശിയായ അശോകൻ CPIM സ്പിന്നിംഗ് മിൽ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ്.
ഇന്ന് കാലത്ത് 11 30 ഓടെ പ്രസിഡന്റായി ചാർജ് ഏറ്റെടുത്തു.
DYFI യിലൂടെ പൊതുരംഗത്ത് വന്നു. വർഷങ്ങളായി ട്രേഡ് യൂണിയൻ രംഗത്ത് സജീവമാണ്.
ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ ഫെഡറേഷൻ (CITU) സംസ്ഥാന ഉപാദ്ധ്യക്ഷനാണ്.
CITU കണ്ണൂർ ഏരിയ കമ്മിറ്റി അംഗം കൂടിയാണ്.