കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു

ജില്ലയിലെ SSLC പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ സേനാംഗങ്ങളുടെ മക്കൾക്

ഉപഹാരവും ക്യാഷ് അവാർഡും കണ്ണുർ യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ Dr. പി.ടി രവീന്ദ്രൻ നിർവ്വഹിച്ചു. ചsങ്ങിൽ സന്തോഷ് ട്രോഫി നേടിയ ടീമിന്റെ ഗോൾകീപ്പർ മിഥുനെയും ആദരിച്ചു കെ. രാജേഷ് സ്വാഗതവും പി.വി രാജേഷ് അധ്യക്ഷതയും വഹിച്ചു സി.കെ വിശ്വനാഥൻ അസിസ്റ്റന്റ് കമാണ്ടൻറ് ടി.പ്രജിഷ് രമേശൻ, ജയശീ എന്നിവർ ആശംസകൾ നേർന്നു.

error: Content is protected !!
%d bloggers like this: