പൊള്ളാച്ചിയിൽ വാഹനാപകടം; മൂന്നു മലയാളികൾ മരിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ

മരിച്ചു. തൃശൂർ ഇരങ്ങാലക്കുട സ്വദേശികളായ ജോൺപോൾ, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്.
ആറംഗ സംഘം സഞ്ചരിച്ച കാർ മരത്തിലിടിച്ചായിരുന്നു അപകടം. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

%d bloggers like this: