കാഷ്മീരിൽ സൈനികനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈനികനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രജൗരി ജില്ലയിലെ

സുന്ദർബാനിയിലായിരുന്നു സംഭവം.
നീരജ് കുമാറെന്ന സൈനികനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തുനിന്നാണ് നീരജ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

%d bloggers like this: