ഹൃദയാഘാതം: ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയില്‍

പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
നെഞ്ചേവദനയെ തുടര്‍ന്ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ പരിശോധന നടന്നുവരുകയാണ്. ഡോക് ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍.

error: Content is protected !!
%d bloggers like this: