ജനറൽ ബോഡി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

പയ്യന്നൂർ: കേരള അഡ്വഞ്ചർ സ്പോർട്സ് പ്രൊമോട്ടിങ് അക്കാഡമിയുടെ വാർഷിക ജനറൽ ബോഡി യോഗം മിനി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
യോഗത്തിൽ പ്രസിഡന്റ് വി. പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ,
വി. വി. ശിവരാമൻ, എ. വി. ബാബുരാജ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി, പെരിങ്ങോo സി. ആർ. പി. എഫ് ക്യാമ്പ്, എന്നിവ സ്ഥിതി ചെയ്യുന്നതും
വരുമാനത്തിന്റെ കാര്യത്തിൽ കണ്ണൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനമുള്ള, എ ക്ലാസ്സ് റെയിൽവേ സ്റ്റേഷനുമായ പയ്യന്നുരിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നും
പയ്യന്നൂരിൽ നീന്തൽ കുളം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു.
സുരേഷ് കുട്ടമത്ത്
പ്രൊഫ. കെ. രഞ്ജിത്ത്,
കെ. കെ. എസ്. പൊതുവാൾ,
വിജയൻ നമ്പ്യാർ,
എം. പി. രാമചന്ദ്രൻ
എന്നിവർ സംസാരിച്ചു
കാസ്പയുടെ പുതിയഭാരവാഹികളായി.
പ്രസിഡണ്ട്അഡ്വ. സി. നാരായണൻ നായർ
വൈസ് പ്രസി. കെ. വി. പ്രഭാകരൻ
സെക്രട്ടറി. സി. പ്രമോദ് കുമാർ.
ജോ. സെക്രട്ടറി. സി. പി. രാജേഷ്.
ട്രഷറർ. പി. സുജിത് കുമാർ.