കുഴഞ്ഞു വീണു മരിച്ചു

പയ്യന്നൂർ.ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു.കരിവെള്ളൂർ ഓണക്കുന്ന് മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്തെ റിട്ട. ഇ എസ്.ഐ. ജീവനക്കാരൻ സി.ജനാർദ്ദനൻ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടിൽകുഴഞ്ഞു വീണതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ.ല ക്ഷ്മി. മക്കൾ. ലിൻ്റു,മഞ്ജു.മരുമക്കൾ: മുരളീധരൻ, പ്രജിത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: