വളപട്ടണം പാലത്തിന് സമീപം വാഹനാപകടം

പുതിയതെരു :വളപട്ടണം പാലത്തിന് സമീപം വാഹന അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക ആയിരുന്ന വൈഡൂര്യ ബസ്സിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: