ജെ.സി.ഐ കണ്ണൂർ ചാപ്റ്റർ കോർപ്പറേഷനിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

ജെ.സി.ഐ കണ്ണൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.
കണ്ണൂർ ചാപ്റ്റർ പ്രസിഡണ്ട് ജസിൽ ജയൻ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനന് ഉപകരണങ്ങൾ കൈമാറി.

5 അണുനശീകരണ സ്പ്രേയറുകൾ,
200 ഗ്ലൗസുകൾ എന്നിവയാണ് നൽകിയത്.
ഡെപ്യൂട്ടി മേയർ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷൻ മാരായ അഡ്വ. മാർട്ടിൻ ജോർജ്, പി കെ രാഗേഷ്, കൗൺസിലർ സാബിറ ടീച്ചർ, എം പി രാജേഷ് എന്നിവരും ജെസിഐ ഭാരവാഹികളായ ദിൽജിത്ത് കെ ശ്യാംകുമാർ, റിജു എൻ എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: