ലെവല്‍ക്രോസ് അടച്ചിടും

കണ്ണൂര്‍: കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള താവം-ദാലില്‍ റോഡിലെ 256ാം നമ്പര്‍ ലെവല്‍ക്രോസ് നാളെ രാവിലെ എട്ട് മുതല്‍ 26ന് വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: