വ്യവസായ മന്ത്രി ഇ പി ജയരാജന്റെ സഹോദരി അഴീക്കോട്ടെ ഇ പി ചന്ദ്രമതി (72) നിര്യാതയായി.

വ്യവസായ മന്ത്രി ഇ പി ജയരാജൻ്റെ സഹോദരി അഴീക്കോട്ടെ ഇ പി ചന്ദ്രമതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നമ്പ്യാർ (റിട്ട. എസ് ഐ റെയിൽവേ). മക്കൾ: ദിനേശ്കുമാർ (ഗൾഫ്), രേഖ (ഡൽഹി), മിനി (കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പ്രസീത ( കുറുമാത്തൂർ), ചന്ദ്രൻ നമ്പ്യാർ (ഡൽഹി പൊലീസ് ), ബാബുരാജ് (ബിസിനസ് കണ്ണൂർ). മറ്റു സഹോദരങ്ങൾ: ഇ പി ദേവകി (തളിപ്പറമ്പ്), ഇ പി ജനാർദനൻ (റിട്ട. മാനേജർ മാടായി സഹകരണ ബാങ്ക്), ഇ പി തങ്കമണി, ഇ പി ഓമന (പ്രസിഡൻ്റ് കല്യാശേരി പഞ്ചായത്ത്), ഇ പി ഭാർഗവി ( പ്രസിഡൻ്റ് ശ്രീകണ്ഠപുരം വനിതാ സഹകരണ സംഘം), പരേതനായ ഇ പി ഭാർഗവൻ (റിട്ട. എസ്ഐ).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: