“നാഷൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് “കണ്ണൂർ ജില്ലാ കമ്മറ്റി ഇഫ്ത്താർ സംഗമവും, സമൂഹ നോമ്പ് തുറയും, കാരുണ്യ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു

നാഷൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് “കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ഭാരവാഹികരുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമവും, സമൂഹ നോമ്പ് തുറയും, കാരുണ്യ പ്രവർത്തകരെ ആദരിക്കലും
നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികളുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമവും, സമൂഹ നോമ്പുതുറയും, കണ്ണൂർ വെൽ വിഷേസ് ഗ്രൂപ്പിലെ കാരുണ്യ പ്രവർത്തകരെ ആദരിക്കലും 24/05/19 ന് വെള്ളിയാഴ്ച്ച കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ഉൽഘാടനം കണ്ണൂർ DYSP K V വേണുഗോപാൽ നിർവഹിച്ചു. മൊമൻ്റൊ വിതരണം ഏറ്റു വാങ്ങുന്നതിനായ് കണ്ണൂർ ട്രാഫിക്ക് എൻഫോഴ്സ്മെൻ്റ് സീനിയർ പോലീസ് ഓഫീസർ രാജേഷ് എ തളിയിലും, പൊതു പ്രവർത്തകയായ സാജിത ഹാരിസും, ബുഷ്റ വളപട്ടണം (പിങ്ക് പോലീസ്) അനിത മുണ്ടേരിയും, ആയിഷ പാപ്പിനിശേരിയും, വെൽ വിഷേർസ് ഗ്രൂപ്പിൻ്റെ അഡ്മിൻ സൽമത്ത് അഴീക്കൽ, നസ്രീൻ താണ, ആകാശ് പച്ചയും , അനൂപ് മഞ്ചക്കണ്ടിയും പങ്കെടുത്തു. നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികളോട് വെൽവിഷേർസ് ഗ്രൂപ്പിന് വേണ്ടി രാജേഷ് എ തളിയിൽ നന്ദിയും അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: