ആ​ലു​വ സ്വ​ര്‍​ണ ക​വ​ര്‍​ച്ച​ക്കേ​സ്: മു​ഴു​വ​ന്‍ പ്ര​തി​ക​ളും പി​ടി​യി​ല്‍

 
ആ​ലു​വ ഇ​ട​യാ​റി​ലെ സ്വ​ര്‍​ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ട് വ​ന്ന സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും പി​ടി​യി​ല്‍. നാ​ല് പേ​രെ വെ​ള്ളി​യാ​ഴ്ച മൂ​ന്നാ​റി​ലെ വ​ന​ത്തി​ല്‍​നി​ന്നും പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് മു​ഴു​വ​ന്‍ പ്ര​തി​ക​ളും പി​ടി​യി​ലാ​യ​ത്. സ്വ​ര്‍​ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ മു​ന്‍ ഡ്രൈ​വ​റാ​ണ് ആ​സൂ​ത്ര​ക​ന്‍. മേ​യ് പ​ത്തി​ന് പു​ല​ര്‍​ച്ചെ​യാ​ണ് ആ​ലു​വ എ​ട​യാ​റി​ലെ സ്വ​ര്‍​ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു വ​ന്ന 21 കി​ലോ സ്വ​ര്‍​ണം വാ​ഹ​നം ആ​ക്ര​മി​ച്ച്‌ കൊ​ള്ള​യ​ടി​ച്ച​ത്. ഏ​താ​ണ് ആ​റ് കോ​ടി രൂ​പ മൂ​ല്യ​മു​ള്ള സ്വ​ര്‍​ണ​മാ​യി​രു​ന്നു കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: