മണക്കായി യുവജന സംഘം "ഇഫ്താർ മീറ്റ് 2018" സംഘടിപ്പിച്ചു
മണക്കായി യുവജന സംഘം
“ഇഫ്താർ മീറ്റ് 2018” ഹരിത സമൂഹ നോമ്പ് തുറയും റിലീഫ് വിതരണവും സംഘടിപ്പിച്ചു.
റംസാൻ 8 വ്യാഴാഴ്ച സിറാജുൽ ഹുദാ മദ്രസ്സ ഹാളിൽ വെച്ചായിരുന്നു പരിപാടി.
സാമൂഹ്യ സാംസ്കാരിക സാമുദായിക നേതാക്കൻ മാർ പങ്കെടുത്തു
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal