കണ്ണൂർ എം.എ റോഡിൽ തീപിടിത്തം; മൂന്നോളം കടകൾക്ക് തീപിടിച്ചു

കണ്ണൂരിൽ എം.എ റോഡിലെ മൂന്നോളം കടകൾക്ക് തീപിടിച്ചു. മാർക്കറ്റിന് സമീപത്തെ എം.എ റോഡിലെ കടകൾക്കാണ് തീപിടിത്തമുണ്ടായത്‌.
ഒരു ചെരിപ്പ് കട, റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയവയ്ക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: