ഇരിട്ടിയിൽ ബോംബ് സ്ഫോടനം. ഒരാൾക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിക്കടുത്ത് തില്ലങ്കേരിയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. കശുവണ്ടി ശേഖരിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പൂമരം സ്വദേശി നാസറിനാണ് പരിക്കേറ്റത്. ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: