കെ.ജി. മാരാർ അനുസ്മരണം നടത്തി

കണ്ണൂർ: ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. മാരാരുടെ 24-ാം വാർഷിക അനുസ്മരണം വ്യാഴാഴ്ച കണ്ണൂരിൽ നടത്തി

രാവിലെ ഒൻപതിന് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും 10 മണിക്ക് മാരാർജി ഭവനിൽ അനുസ്മരണവും ഉണ്ടായി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: