എസ് എസ് ടെമ്പിൾ റോഡ് റസിഡൻ സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

പയ്യന്നൂർ: എസ്-എസ്- ടെമ്പിൾ റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നഗരസഭാ ചെയർമാൻ അഡ്വ ശശി വട്ടകൊവ്വൽ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാൽ മുഖ്യാതിഥി ആയിരുന്നു കെ-പി. മധു, കെ.ജയരാജ്, കെ.വി.രാഘവൻ മാസ്റ്റർ, പ്രൊഫസർ കെ.രാജഗോപാൽ എ.കെ.ശ്രീജ, വി – നന്ദകുമാർ, എന്നിവർ പ്രസംഗിച്ചു അസോസിയേഷൻ കുടുംബാo ഗ ങ്ങൾ അവതരിപ്പിച്ച കലാപരിപാടിയും ഉണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: