ഒറ്റ നംമ്പർ ചൂതാട്ടം രണ്ട് പേർ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ പയബസ്റ്റാൻ്റ് പരിസത്തു നിന്നും ഒറ്റനംമ്പർ ചൂതാട്ടം നടത്തുകയായിരുന്ന രണ്ട് പേരെ ടൗൺ പോലീസ് സി.ഐ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടി ഇവരുടെ കയ്യിൽ നിന്നും അയ്യായിരത്തോളം രൂപയും പിടികൂടി. സനത് കെ (28), സാജിത് പി. (47) എന്നിവരയെയാണ് പിടികൂടിയത് രണ്ടു പേരേയും കോടതി റിമാൻ്റ് ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: