ശഅബാൻ മാസപ്പിറവി കണ്ടു

കാപ്പാട് കടപ്പുറത്ത് ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ ശഅബാൻ ഒന്ന് (26/03/20) വ്യാഴാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങൾ ഐദറൂസി,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്ക്കോയ ജമലുല്ലൈലി തങ്ങൾ എന്നിവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: