കണ്ണൂർ നഗരത്തിൽ SP യതീഷ് ചന്ദ്ര IPSന്റെ നേതൃത്വത്തിൽ പോലിസ് റൂട്ട് മാർച്ച് നടത്തി; നിയമ ലംഘനം നടത്തിയ നിരവധി പേർക്കെതിരെ കേസ്, വാഹനങ്ങൾ പിടിച്ചെടുക്കുന്നു

ലോക്ക് ഡൗൺ ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ SP യതീഷ് ചന്ദ്ര IPSന്റെ നേതൃത്വത്തിൽ പോലിസ് റൂട്ട് മാർച്ച് നടത്തി. DYSP മാരായ സദാനന്ദൻ, പ്രദീപ് കുമാർ എ വി തുടങ്ങിയവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി. ഇത് വരെ 64 കേസുകളിലായി 69 പേർ ജില്ലയിൽ പിടിയിലായി. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: