ബിവറേജ് ഔട്ട്ലെറ്റ് അടയ്ക്കും; തുറക്കേണ്ടന്ന് മാനേജര്‍മാരെ അറിയിച്ചു

സംസ്ഥാനത്തെ ബവ്റിജസ് ഔട്‌ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. വില്‍പന ശാലകള്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു. എന്നുവരെ അടച്ചിടണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: