മട്ടന്നൂരും പരിസര പ്രദേശങ്ങളിലും അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകും: കെ.എസ്.യു

മട്ടന്നൂർ: ജനങ്ങളെ നിശ്ചലരാക്കിയ കോവിഡ് – 19 കാരണം അവശ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കളും, മരുന്നും കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകുമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് അറിയിച്ചു. പ്രാദേശിക യൂണിറ്റ് – മണ്ഡലം കമ്മിറ്റികൾ ഏകോപിപ്പിച്ചു കൊണ്ട് വിതരണം നടപ്പിലാക്കും. സഹായങ്ങക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ : മട്ടന്നൂർ : സൽമാനുൽ ഫാരിസ് – 8281420592, കൂടാളി : അദ്വൈത്.കെ – 9539657762, കീഴല്ലൂർ : ജിബിൻ കൊതേരി – 9633282553, തില്ലങ്കേരി : അക്ഷയ് തില്ലങ്കേരി – 8086560675, പടിയൂർ : രാഹുൽ.കെ.വി – 8301936135, മാലൂർ : മിദ്‌ലാജ്.എം – 8592939653, മാങ്ങാട്ടിടം : യദുരാജ്.കെ – 7025023419, ചിറ്റാരിപ്പറമ്പ് : സായന്ത്‌ ചിറ്റാരിപ്പറമ്പ് – 6238984914, കോളയാട് : സജയ് റെന്നി – 7902674169.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: