കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലും അവശ്യ സാധനങ്ങൾ എത്തിക്കാൻ തയ്യാറായി കൂത്തുപറമ്പ്‌ വെൽഫയർ അസോസിയേഷൻ

കോവിഡ് 19 പകരുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കുടുങ്ങിയ കൂത്തുപറമ്പിലേയും പരിസര പ്രദേശങ്ങളിലേയും വീടുകളിൽ ഭക്ഷണ സാധനങ്ങളും മരുന്നും എത്തിച്ചു നൽകാൻ സന്നദ്ധരായി കൂത്ത്പറമ്പ് വെൽഫയർ അസോസിയേഷൻ.
ആളുകൾ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കാനുള്ള ഈ ശ്രമം ദുരുപയോഗം ചെയ്യാതെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രം ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു

ഷമീൽ പ്യാർലന്റ്‌ – 9447478503
റഫീക്ക്‌ ആപ്പി – 98950 96660
സജീർ ഓഫ്‌- 9747409888
റിയാസ്‌ ഉമ്മലിൽ – 98951 95214
സക്കീർഹുസൈൻ -9895174666
എച്ചീർ ശംസുദ്ദീൻ- 97449 66468
റഹൂഫ്‌ സാറു – 99611 13489
സിറാജ്‌ സികെ- 99953 53877
നസൽ – 97467 03772
ഫയാസ്‌ ബാവക്ക- 9946663481

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: