മുഖ്യമന്ത്രിയെ വാട്ട്സപ്പിൽ അശ്ലീലം പറഞ്ഞ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

എടക്കാട്: കൊയക്കട്ടാസ് വാട്ട്സപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അശ്ലീലം പറഞ്ഞ മാവിലായി സ്വദേശി വൈഷ്ണവിനെ എടക്കാട് പ്രിൻസിപ്പൽ  S I മഹേഷ് കണ്ടേമ്പേത്ത് അറസ്റ്റ് ചെയ്തു. മാവിലായി കീഴറ CPIM ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: