Day: March 25, 2018

കുരുത്തോല തിരുനാൾ ആചരിച്ചു

ഇരിട്ടി. ഭക്തി നിർഭരമായ ഓശാന ഞായർ ആചരണത്തോടെ ക്രൈസ്തവ സമൂഹം വലിയ ആഴ്ചയിലേക്ക് പ്രവേശിച്ചു. യേശു ദേവനെ ജെറുസലേം വീഥികളിലൂടെ ഓശാന പാടി ആനയിച്ചതിന്റെ സ്മരണ പുതുക്കി...

മുഴപ്പിലങ്ങാട് ബീച്ചില്‍ പോലീസിന്റെ സഹായകേന്ദ്രം

എടക്കാട്: സഞ്ചാരികളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി മുഴപ്പിലങ്ങാട് ബീച്ചില്‍ പോലീസ് കേന്ദ്രം തുറന്നു. ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പോലീസ് അസിസ്റ്റന്‍സ് സെന്റര്‍ എന്ന പേരില്‍ ബീച്ചിന്റെ തെക്കേയറ്റത്തെ പാര്‍ക്കിനടുത്തായാണ്...

അന്തർ സംസ്ഥാന വാഹന മോഷ്‌ടാക്കള്‍ കണ്ണൂരില്‍ പിടിയില്‍

അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെ കണ്ണൂരിൽ വെച്ച് പിടികൂടി. ചാലാട് സ്വദേശികളായ അബ്ദുൽ മുനയീം, ഷാമുൽ, അഷ്ഫർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കണ്ണൂർ മുനീശ്വരൻ കോവിൽ പരിസരത്തു...

സമരത്തിൽ പങ്കെടുക്കില്ല: കണ്ണൂരിലെ പമ്പുകൾ തിങ്കളാഴ്ച തുറക്കും

കണ്ണൂർ∙ പെട്രോൾ പമ്പ് ഉടമകൾ തിങ്കളാഴ്ച നടത്തുന്ന പണിമുടക്കിൽ ജില്ലയിലെ പമ്പുകൾ പങ്കെടുക്കില്ല. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണു സമരത്തിൽനിന്നു വിട്ടു...

മുഖ്യമന്ത്രിയെ വാട്ട്സപ്പിൽ അശ്ലീലം പറഞ്ഞ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

എടക്കാട്: കൊയക്കട്ടാസ് വാട്ട്സപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അശ്ലീലം പറഞ്ഞ മാവിലായി സ്വദേശി വൈഷ്ണവിനെ എടക്കാട് പ്രിൻസിപ്പൽ  S I മഹേഷ് കണ്ടേമ്പേത്ത് അറസ്റ്റ് ചെയ്തു....

മുണ്ടേരിക്കാവ് ശ്രീ മഹാലക്ഷ്മി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ

മുണ്ടേരി: മുണ്ടേരിക്കാവ് ശ്രീ മഹാലക്ഷമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ 29 വരെ നടക്കും നാളെ വൈകിട്ട് കലവറ നിറക്കൽ. രാത്രി 7.30 ന് പ്രശ്സ്ത...

ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദ് വധം; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂര്‍:കണ്ണവത്ത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നീർവേലി സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി എംഎൻ ഫൈസൽ(24)ആണ് പിടിയിലായത്.കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ഐടിഐ വിദ്യാര്‍ത്ഥിയായ  ശ്യാമപ്രസാദിനെ...

നാറാത്ത്‌ പഞ്ചായത്തില്‍ വ്യാപക വയല്‍ നികത്തല്‍: DYFI പ്രതിഷേധ പ്രകടനം നടത്തി

നാറാത്ത്‌ പഞ്ചായത്തില്‍ വ്യാപകമായി വയല്‍ നികത്തുന്നെതിരെ DYFIയുടെ നേതൃത്തില്‍ മണ്ണിട്ട വയലിലേക്ക്‌ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചുകണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

വയൽക്കിളികളുടെ നേതൃത്വത്തിൽ "കേരളം കീഴാറ്റൂരിലേക്ക്​ " മാര്‍ച്ച്‌​ ഇന്ന്​

കണ്ണൂര്‍: നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ 'കേരളം കീഴാറ്റൂരിലേക്ക്' മാര്‍ച്ച് ഇന്ന്.സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശം പൊലീസ് വലയത്തിലാണ്. വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടത്തുന്ന...

കണ്ണൂർ തോട്ടടയിൽ വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ തോട്ടടയിൽ വാഹനാപകടംതോട്ടട എസ്.എൻ. കോളേജിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും വരികയായിരുന്ന മാരുതി ഡിസൈർ കാർ ആക്ടിവ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ എടക്കാട്...