വൈദ്യുതി ജീവനക്കാരുടെ ഹരിതവിപ്ലവം

അഴീക്കോട് :വൈദ്യുതി ജീവനക്കാരുടെ ഹരിതവിപ്ലവം അഴീക്കോട് വൈദ്യുതി ഭവനിലുള്ള ജീവനക്കാരുടെ മാതൃകാപരവും തികച്ചും അഭിമാന പുർവ്വവുമായ പ്രവർത്തനത്തിലുരുത്തിരിഞ്ഞു വന്നത് ഒരു പച്ചക്കറി കൃഷിയാണ്.

വൈദ്യുതി പ്രവാഹം മാത്രമല്ല വിഷരഹിതമായ പച്ചക്കറി കൃഷി നടത്തുവാനും ഇവർക്കു സാധിക്കുമെന്ന് ഈ കൂട്ടായ്മ തെളിയിച്ചിരിക്കുകയാണ്.

കൂടാതെ മനോഹരമായ ഒരു പൂന്തോട്ടവും ഇവരുടെ പ്രവർത്തന ഫലമായി നിർമ്മിച്ചതും അഴീക്കോടിന് തികച്ചും അഭിമാനവും

പ്രചോദനവും നല്കും.

കഴിഞ്ഞ പ്രളയകാലത്തും നാടിന് സേവനത്തിലൂടെ ഈ കൂട്ടായ്മ തങ്ങളുടെ കഴിവ് തെളിയിച്ചതാണ്.

ദിജീഷ് രാജ് ( A .E) , ശ്രീലാൽ (sub), ജിജിൽ sub) എന്നിവരോടൊപ്പം ജീവനക്കാരായ ജിതേഷ്, വികാസ് ,വിനേഷ്, രാഗേഷ് പുതിയാണ്ടി, അരുൺ, ലിജിൻ ,സുജി, വിജേഷ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: