ശ്രീകണ്ഠാപുരം പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി

ശ്രീകണ്ഠാപുരം അടൂർ പരിപ്പായി പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി ശ്രീകണ്ഠാപുരം ഹയർസെക്കണ്ടറി സ്കൂൾ ‘ വിദ്യാർഥിയായ സംഗീത് സേവ്യറെയാണ് കാണാതായത് ‘ നാട്ടുകാരും ഫയർഫോഴ്സസും തിരച്ചിൽ നടത്തുന്നു . പുഴയിൽ 4 വിദ്യാർത്ഥികളിൽ കുളിക്കാനിറങ്ങിയതായിരുന്നു സംഗീത് സേവ്യറെയാണ് കാണാതായത് .പിതാവ് ആശാരിപ്പണിയെടുക്കുന്ന സന്തോഷ് അമ്മ കവിത സഹോദരൻ സായൂജ് +1 വിദ്യാർത്ഥി

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: