ചൊക്ലിയിൽ സ്കൂൾ കുട്ടികളെ ‘ കൊണ്ടുപോവുകയായിരുന്ന ‘ ഓട്ടോ മറിഞ്ഞു:വിദ്യാർത്ഥികൾക്ക് പരിക്ക്

ചൊക്ലിയിൽ സ്കൂൾ കുട്ടികളെ ‘ കൊണ്ടുപോവുകയായിരുന്ന ‘ ഓട്ടോ മറിഞ്ഞു ‘ എട്ട് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്

നിടുമ്പ്രം രാമകൃഷ്ണ എൽ . പി സ്കൂളിലെ ‘ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത് പരിക്കേറ്റവർ തലശ്ശേരി ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിൽ

ചൊവ്വാഴ്ച രാവിലെ ഒമ്ബതരയേടെയായിരുന്നു സംഭവം. ചൊക്ലി നെടുമ്ബ്രം രാമകൃഷ്ണ എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത് . മതിലിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറും അധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: