അഴീക്കോട് ഓലാടത്താഴെ പി സി നാസർ അന്തരിച്ചു

അഴീക്കോട് ഓലാടത്താഴെ പി സി നാസർ (58) അന്തരിച്ചു.
ഭാര്യ: കുഞ്ഞാമിന, മക്കൾ: റംസീന, രിള് വാൻ,റിയാസ്, റാഹിൽ. മരുമകൻ: ഇല്യാസ്. സഹോദരങ്ങൾ: മൊയ്‌ദീൻ, പരേതരായ ഷാഹുൽ, ഹസ്സൻ. കബറടക്കം രാവിലെ 9 മണിക്ക് പള്ളിയാമൂല കബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: