എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ എം.ഡി ഡോ: ഷാഹുൽ ഹമീദിന്റെ പിതാവ് പി.വി ഇബ്രാഹിംകുട്ടി ഹാജി (85) നിര്യാതനായി

ചെറുകുന്ന്: ചെറുകുന്ന് മാർക്കറ്റ് റോഡിൽ ആദ്യ കാല വ്യാപാരിയായിരുന്ന പി.വി ഇബ്രാഹീം കുട്ടി ഹാജി (85) നിര്യാതനായി.ഭാര്യ: പരേതയായ കെ.പി കുഞ്ഞാമിന ഹജ്ജുമ്മ. മക്കൾ: സൈനബ, അബ്ദുറഹിമാൻ ഹാജി (ഹാൽ സിയോൺ കമേഴ്സ്യൽ കോംപ്ലക്സ് ഉടമ), യഹിയ, ജമീല, അലീമ, ഡോ: ഷാഹുൽ ഹമീദ് (എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ എം.ഡി). ഇന്ന് കാലത്ത് ചെറുകുന്ന് ഒളിയങ്കര ജുമാ മസ്ജിദിൽ ഖബറടക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: