പുതിയാതെരു രാമഗുരു യു.പി സ്കൂളിൽ സ്റ്റുഡന്റ് ഓഫ് ഈയർ 2018-19 ആയി മിഴി സുകേഷിനെ തെരഞ്ഞെടുത്തു

പുതിയാതെരു രാമഗുരു യു.പി സ്കൂൾ യു.കെ.ജി സ്റ്റുഡന്റ് മിഴി സുകേഷിനെ സ്റ്റുഡന്റ് ഓഫ് ഈയർ 2018-19 ആയി തെരഞ്ഞെടുത്തു. കണ്ണാടിപറമ്പു ആറാംപീടിക സ്വദേശി ഫോട്ടോഗ്രാഫർ സുകേഷിന്റെയും, ഷിനിയുടെയും മകൾ ആണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: