അഴീക്കൽ ബസ് സ്റ്റാന്റിന് സമീപത്തെ കോറോത്ത് ഉമ്പിച്ചി നിര്യാതനായി

അഴീക്കൽ ബസ് സ്റ്റാന്റിന് സമീപത്തെ ഫായിസാസിൽ കോറോത്ത് ഉമ്പിച്ചി 65 (ചാലാട്) , നിര്യാതനായി. ഭാര്യ മാടപ്പുരയിൽ ഫായിസ. മക്കൾ: ഫർബിനാസ്, ഫാത്തിമത്തുൽ ഫെബിന, ഫബ്ഷീന, ഫൈസുന്നിസ…. മരുമക്കൾ: മുസമ്മിൽ(ദുബായ്), മുഹമ്മദ് അനസ്(ഖത്തർ), ജംഷീർ(സൗദി അറേബ്യ), മുഹമ്മദ് റഹീസ് (അഴിക്കോട്)… കബറക്കം അഴീക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: