മാലിന്യം വലിച്ചെറിഞ്ഞവരെ
പിടികൂടി പിഴയിടാക്കി.

പയ്യന്നൂർ നഗരസഭ കൊറ്റി റോഡരികിൽ പ്ലാസ്റ്റിക്, പഴകിയതുണി തുടങ്ങിയ മാലിന്യം
വലിച്ചെറിഞ്ഞ പുഞ്ചക്കാട്ടെസായ് സച്ചിൻ , ആകാശ് എന്നിവരെയാണ് നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി പിഴയീടാക്കിയത്.

പരിശോധനയിൽ ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനില.ബി.നായർ, ജീവനക്കാരായ രാജീവൻ കെ.വി , മധുസൂദനൻ പി. എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: