സുബ്രമണ്യസ്വാമി ക്ഷേത്രം ആറാട്ട് റോഡ് കണ്ണൂർദേവീ പുനഃപ്രതിഷ്ഠാ മാഹോൾത്സവവും പൊങ്കാലയും

കണ്ണൂർ: സുബ്രമണ്യസ്വാമി ക്ഷേത്രം ആറാട്ട് റോഡ് കണ്ണൂർദേവീ പുനഃപ്രതിഷ്ഠാ മാഹോൾത്സവവും പൊങ്കാലയും
ഉപപ്രതിഷ്ഠയായ മാരിയമ്മയുടെ പ്രതിഷ്ഠാ പുന:രുദ്ധാരണം 26.01.2023 രാവിലെ
ഗണപതി ഹോമതോടുകൂടി പഞ്ചാഭിഷേകം, ,പഞ്ചാമൃത അഭിഷേകം മുരുകന്,
തുടർന്ന് പൊങ്കാല സമർപ്പണം, ശേഷം പ്രതിഷ്ഠയുമായി താലപൊലിയോടുകൂടി
യുള്ള പ്രദക്ഷിണം
തുടർന്ന് പഞ്ചഗവ്യം,മഞ്ഞൾ അഭിഷേകം,പാലഭിഷേകം, തേൻ അഭിഷേകം,പുഷ്പ
അഭിഷേകം,ഇളനീർ അഭിഷേകം, കുങ്കുമാഭിശേകം,കലശം തുടർന്ന് വൈകിട്ട് 5.40
ന് 6.10 നുമുള്ള ശുഭ മുഹൂർത്തത്തിൽ ദേവി പ്രതിഷ്ഠ ഭക്ത ജനങ്ങളുടെ
സാമീപ്യത്തിൽ നടത്ത പെടുന്നതാണ്.
എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണ ങ്ങളോടെ
ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് മോഹൻദാസ്
സെക്രട്ടറി പ്രേംലിത