കണ്ണൂർ ജില്ലയിൽ 115 പേർക്ക് കൂടി കൊവിഡ്; 87 പേർക്ക് സമ്പർക്കത്തിലൂടെ

 

കണ്ണൂർ :ജില്ലയില്‍ തിങ്കളാഴ്ച 115 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 87 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേർ വിദേശത്തു നിന്നെത്തിയവരും 18 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
കൂത്തുപറമ്പ് നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 2
അയ്യന്‍കുന്ന് 2
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 2
ചെറുകുന്ന് 3
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 1
ചൊക്ലി 1
എരമംകുറ്റൂര്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 1
മാടായി 6
മാലൂര്‍ 2
മാങ്ങാട്ടിടം 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 7
പിണറായി 3
തില്ലങ്കേരി 1
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 1
മാഹി 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കുന്നോത്തുപറമ്പ് 1

വിദേശത്തുനിന്നുംവന്നവര്‍:

ചെറുതാഴം 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 2
കൊട്ടിയൂര്‍ 1
മാഹി 2

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടിനഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 2
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കീഴല്ലൂര്‍ 1
കോട്ടയം മലബാര്‍ 1
കുറ്റിയാട്ടൂര്‍ 1
നാറാത്ത് 1
പരിയാരം 4
വേങ്ങാട് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: