പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 9 ലക്ഷം തട്ടിയ യു.പി സ്വദേശി അറസ്റ്റിൽ

പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 9 ലക്ഷം തട്ടിയ യു.പി സ്വദേശി അറസ്റ്റിൽ

ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് പാസ് വേർഡ് സംഘടിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് എ സി പി. പി പി സദാനന്ദൻ

മിർസാപൂർ സ്വദേശി പ്രവിൺ കുമാർ സിംഹിനെ (30) ആണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്സംഘത്തിലെ രണ്ട് പേരെ കൂടി കിട്ടാനുണ്ടെന്നും എ സി പി പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: