ചാലാട് : സുരേഷ് പോൾ നിര്യാതനായി.

സുരേഷ് പോൾ
ചാലാട് : പരേതനായ സി.പോളിന്റെയും ലൂസി പോളിന്റെയും മകൻ സുരേഷ് പോൾ (63) നിര്യാതനായി. സംസ്കാരം 26–01–2020ന് ഉച്ചയ്ക്ക് 2 മണിക്ക് പാപ്പിനിശ്ശേരി സിഎസ്ഐ സെമിത്തേരിയിൽ. ഭാര്യ: ജോയിസി സുരേഷ് (മഡോണ ബ്യൂട്ടിപാർലർ, വൻകുളത്തുവയൽ). സഹോദരങ്ങൾ: ജയൻ പോൾ, യേശുദാസ് പോൾ, വിനോദ് പോൾ, പ്രകാശ് പോൾ, സുനിൽ പോൾ, ഷോളി സാമുവൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: