മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം; സെ​ന്‍​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തു

പ്ര​സ് ക്ല​ബി​ല്‍ വ​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മു​ന്‍ ഡി​ജി​പി ടി.പി. സെ​ന്‍​കു​മാ​റി​നെ​തി​രെ പോ​ലീ​സ് കേ​സ്.തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ സം​ഘം ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ് ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.സെ​ന്‍​കു​മാ​റി​നൊ​പ്പം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന സു​ഭാ​ഷ് വാ​സു​വി​നെ​തി​രെ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ട​വി​ല്‍ റ​ഷീ​ദാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: