Day: January 25, 2020

ആ​ല്‍​ഫൈ​ന്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരന്പരയില്‍ ഷാ​ജു​വി​ന്‍റെ മ​ക​ള്‍ ആ​ല്‍​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഷാ​ജു​വി​നെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​ന്നാം പ്ര​തി…

പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കളക്ടര്‍ റദ്ദാക്കി

പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കളക്ടര്‍ റദ്ദാക്കി. പട്ടയ വ്യവസ്ഥ ലംഘിച്ചുള്ള നിര്‍മാണമെന്ന് കണ്ടെത്തിയാണ് ജില്ലാ…

ചാലാട് : സുരേഷ് പോൾ നിര്യാതനായി.

സുരേഷ് പോൾ ചാലാട് : പരേതനായ സി.പോളിന്റെയും ലൂസി പോളിന്റെയും മകൻ സുരേഷ് പോൾ (63) നിര്യാതനായി. സംസ്കാരം 26–01–2020ന്…

കേരളത്തിനും പഞ്ചാബിനും പുറമെ സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാൻ

കേരളവും പഞ്ചാബും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി. ഈ ബജറ്റ് സെഷനില്‍…

സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി​ലേ​ക്ക്

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​കാ​ര്യ ബ​സു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്. ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വും പ​രി​പാ​ല​ന ചി​ല​വും വ​ര്‍​ധി​ച്ച​ത​നു​സ​രി​ച്ച്‌ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ്…

കാടാമ്ബുഴയില്‍ പതിനാറുകാരന് പീഡനം, പോക്സോ കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍‌

മലപ്പുറം കാടമ്ബുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പതിനാറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഏഴ്…

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ ഉളിക്കലിനടുത്ത് വയത്തൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ആനപ്പുറത്തിരുന്ന രണ്ട് പേര്‍ക്കാണ് വീണ് പരിക്കേറ്റത്….

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം; സെ​ന്‍​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തു

പ്ര​സ് ക്ല​ബി​ല്‍ വ​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മു​ന്‍ ഡി​ജി​പി ടി.പി. സെ​ന്‍​കു​മാ​റി​നെ​തി​രെ പോ​ലീ​സ് കേ​സ്.തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ…

സര്‍ക്കാര്‍ അനുമതിയില്ലാതെ മതപഠനം നടത്തുന്ന സ്‌കൂളുകള്‍ പൂട്ടുമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം നടത്തണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ മതപഠനം നടത്തി നിയമം ലംഘിക്കുന്ന…

%d bloggers like this: