മന്ത്രിസഭയുടെ ആയിരം ദിനാഘോഷം;   സംഘാടക സമിതി രൂപീകരണം നാളെ

സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങൾക്കായുള്ള സംഘാടക സമിതി രൂപീകരണയോഗം നാളെ(ജനു. 26) രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, വകുപ്പുമേധാവികൾ, വിവിധ സർക്കാർ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: