കാര്യക്ഷമവും ജനസൗഹൃദവുമായ സിവില്‍ സര്‍വ്വീസ് കെട്ടിപ്പടുക്കുക : എന്‍ ജി ഒ യൂണിയന്‍

കാര്യക്ഷമവും ജനസൗഹൃദവുമായ സിവില്‍ സര്‍വ്വീസ് കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ കേരള എന്‍ജിഒ യൂണിയന്‍ കണ്ണൂര്‍ നോര്‍ത്ത് ഏരിയ 56 ാം വാര്‍ഷിക സമ്മേളനം മുഴുവന്‍ ജീവനക്കാരോടും ആഹ്വാനം ചെയ്തു. സമ്മേളനം ടി കെ ബാലന്‍ സ്മാരക ഹാളില്‍ യൂണിയന്‍ സംസ്ഥാന സെക്ര’റിയേറ്റ് അംഗം എം എ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്ര’റി ടി ഷറഫുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റുബീസ് കച്ചേരി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ സി ശ്രീനിവാസന്‍ അധ്യക്ഷനായി. വി വി സജീവന്‍ രക്തസാക്ഷി പ്രമേയവും, ഇ ശ്രീനിവാസന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി കെ സി ശ്രീനിവാസന്‍ (പ്രസിഡണ്ട്), റീത്ത ഫെര്‍ണാണ്ടസ്, ഒ പി ദിനേശന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ടി ഷറഫുദ്ദീന്‍ (സെക്രട്ടറി), ഇ ശ്രീനിവാസന്‍, സജീവന്‍ വി വി (ജോയന്റ് സെക്രട്ടറിമാര്‍), റുബീസ് കച്ചേരി (ട്രഷറര്‍) എിവരെ സമ്മേളനം തിരഞ്ഞെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: