വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിധവകളുടെ മക്കള്‍ക്ക് ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ഫീസ് എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിനായി പടവുകള്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരും കുടുംബവാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാത്തവരും അപേക്ഷിക്കുന്നതിന് അര്‍ഹരാണ്. അപേക്ഷകള്‍ ഈ മാസം 30 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04994 256660

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: