രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

വേങ്ങാട്‌മൊട്ട – മണക്കായി പാലം റോഡിന്റെ പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 28 തിങ്കളാഴ്ച മുതല്‍ 2021 ഫെബ്രുവരി 28 വരെ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: