നിർഭയ കേസ് ; വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികൾ

നിയമ വാഴകൾ പൂർണമായി അടയാതെ വധ ശിക്ഷ നടപ്പാക്കരുതെന്ന് നിർഭയ കേസിലെ പ്രതികൾ .തിഹാർ ജയിലിൽ അധികൃതരുടെ നോട്ടീസിനാണ് മൂന്നു പ്രതികളുടെ മറുപടി.തിരുത്തൽ ഹർജിയും ദയ ഹർജിയും നല്കാൻ അവകാശമുണ്ടെന്നും പ്രതികൾ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: