നെ​ടു​മ്ബാ​ശേ​രി​യി​ല്‍ വൻ സ്വർണവേട്ട

കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു പേ​രെ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നേ​മു​ക്കാ​ല്‍ കി​ലോ സ്വ​ര്‍​ണം ഇ​വ​രി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഒ​ന്നേ​കാ​ല്‍ കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണി​ത്. ക്യാ​പ്സൂ​ള്‍ രൂ​പ​ത്തി​ലും പേ​സ്റ്റ് രൂ​പ​ത്തി​ലു​മാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: